നവകേരള വികസനത്തിനായി വരുമാനതോതിനനുസരിച്ചു ഫീസ് ഈടാക്കാനും പുതിയ സെസ് ഏർപ്പെടുത്താനുമുള്ള നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ‘നവകേരള രേഖ’ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിൽ കർശന തിരുത്തിന് വിധേയമായി.
മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച രേഖയുടെ മൂലഭാഗങ്ങൾ അംഗീകരിച്ചില്ല. പകരം, ഇതിൽ ഉണ്ടായിരുന്ന നിർദേശങ്ങൾക്കെതിരെ പ്രതിനിധികൾ ശക്തമായ വിമർശനങ്ങളുമായാണ് രംഗത്തെത്തിയത്. ......
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ കാമുകി ഫർസാനയെ കൊലപ്പെടുത്താനുള്ള കാരണം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി പ്രതി അഫാൻ. പണയം വെക്കാൻ ഫർസാന ഒരു മാല നൽകിയിരുന്നെന്നും സാമ്പത്തിക പ്രതിസന്ധിയിൽ താൻ നട്ടംതിരിയുന്നതിനിടെ ഇത് തിരികെ ചോദിച്ച് ബുദ്ധിമുട്ടിച്ചത് പകയായെന്നും അഫാൻ പറഞ്ഞു. ......
താനൂരിൽ നിന്നും മുംബൈക്ക് നാടുവിട്ട പെൺകുട്ടിൾക്ക് വിശദമായ കൗൺസിലിങ് നൽകാൻ പൊലീസിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്ലസ് വൺ വിദ്യാർത്ഥിനികളെ ഇന്നലെ വീട്ടുകാർക്കൊപ്പം അയക്കാതിരുന്നത്. ......
കൊല്ലം: സമ്മേളനം നടത്തുന്നതു സ്വയം വിമർശനത്തിനും നവീകരണത്തിനും വേണ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിമർശനങ്ങൾ മനസിലാക്കി തിരുത്തൽ വരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അയല്‍ക്കാരുടെയും ബന്ധുക്കളുടേയും സ്നേഹം ലഭിക്കും. അനാവശ്യമായ വാഗ്വാദങ്ങളിലും വഴക്കുകളിലും ഏര്‍പ്പെടരുത്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ......
തലശ്ശേരി: ലഹരിക്കേസ് പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി. കണ്ണൂർ തലശ്ശേരി സ്വദേശി ഫാത്തിമ ഹബീബ(27)യെയാണ് നാടുകടത്തിയത്.......
കീവ്: യുക്രൈൻ - റഷ്യ യുദ്ധത്തിന് ഉടൻ വിരാമമാകുമെന്ന സുചനയുമായി യുക്രൈൻ പ്രസിഡന്റ് വ്ലാഡ്മിർ സെലൻസ്കി. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നാണ് സെലൻസ്കി വ്യക്തമാക്കുന്നത്. ......
ദോഹ: ഇലോഫ് ഖത്തർ വനിതാ ദിനത്തോട് അനുബന്ധിച്ചു ‘lets imprint‘ എന്ന സന്ദേശത്തിൽ ‘നൂർ അൽ സുഹൂർ‘ നടത്തി.
അരോമ ദർബാർഹാളിൽ നടന്ന പരിപാടി ദോഹ ബ്യൂട്ടി സെന്റർ എം ഡി ഷീല ഫിലിപ്പോസ് ഉദ്ഘാടനം ചെയ്തു. റിസർച്ച് സയന്റിസ്റ്റ് ജോർജ് വി ജോയി stronger together: healthy homes എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഇലോഫ് പാട്രൺ Dr. ......
ദോഹ :വില്ല്യാപ്പള്ളി ദാറുൽഉലൂം മദ്രസ (പാറെമൽ )ഖത്തർ കൂട്ടായ്മ കുടുംബ നോമ്പ് തുറ സംഘടിപ്പിച്ചു. ദോഹയിലെ അരോമ ദർബാർ ഹാളിൽ നടന്ന സംഗമത്തിൽ നാട്ടുകാരുടെ വലിയ സാന്നിധ്യമുണ്ടായി പണ്ഡിതൻ സുബൈർ ഫൈസി കട്ടുപ്പാറ റമദാൻ സന്ദേശം നൽകി നോമ്പിന്റെ ചൈതന്യം കാത്തു സൂക്ഷിക്കാനും ഇസ്ലാമിലെ നിർബന്ധിത സകാത്ത് കൃത്യമായി കണക്ക് പ്രകാരം അവകാശികൾക്ക് നൽകാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉണർത്തി. ......
എറണാകുളം : ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് ന്റെ ഭാഗമായി എറണാകുളം ജോയിന്റ് എക്സൈസ് കമ്മിഷണർ എൻ. അശോകുമാറിന്റെ നിർദ്ദേശാനുസരണം എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ മജു റ്റി. ......